വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത പ്രവർത്തനം തുടങ്ങി

0

വളാഞ്ചേരി: വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത നഗരസഭ ചെയർപേഴ്സൻ സി കെ റുഫീന ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻറ്റിംഗ് ചെയർമാൻമാരായ സി രാമകൃഷണൻ, കെ ഫാത്തിമമ കുട്ടി, സലാം വളാഞ്ചേരി, പറശ്ശേരി അസൈന്നാർ, ടി.പി അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി ശിഹാബുദ്ദീൻ എന്ന ബാവ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി വി ചന്ദ്രശേഖരൻ, പി ഭക്തവത്സലൻ , യു അബ്ദുൽ അസീസ്, ടി മഹ്ബൂബ്, കെ അബ്ദുൾ ജലീൽ, മുഹമ്മദ് മന്നർ എൻ, ജമീല കെ, നജ്മത്ത് എ, ബാങ്ക് സെക്രട്ടറി പി ശശികുമാർ, ഹെഡ് ഓഫീസ് മാനേജർ എം എ ദിനേശ്, നൗഷാദ് എൻ. കുഞ്ഞലവി വി.പി തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !