ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ

0

1. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.
2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി - 3 വർഷമാണ്.
3. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.
a) 30 വയസിനു മുമ്പ് എടുക്കുകയാണെങ്കിൽ 40 വയസു വരെ കാലാവധി
b) 30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷം
c) 50-നും 55 നും ഇടയിലുള്ളവർക്ക് - 60 വയസു വരെ
d) 55 ന് മുകളിൽ - 5 വർഷം വീതം
  • കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെൻസ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതൽ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസൻസ് അസാധുവാകം.
  • കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്.
  • കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസായാൽ മാത്രമെ പുതുക്കി നൽകുകയുള്ളൂ.

ലൈസെൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !