ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം





2019-2020 അദ്ധ്യായന വര്‍ഷത്തെ ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് www.dcescholarship.kerala.gov.in ല്‍ അപേക്ഷിക്കാം. മാനുവല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. ഓണ്‍ലൈനായി നവംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നവംബര്‍ 30 നകം സ്ഥാപനമേധാവിക്ക് നല്‍കണം. ഫോണ്‍: 0471-2306580, 9446096580


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !