ഗോവിന്ദന്‍ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടേഴ്‌സ് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് വളാഞ്ചേരിയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഡോ.എന്‍ അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ വളാഞ്ചേരിയിലെ സീനിയര്‍ ഡോക്ടര്‍.ഗോവിന്ദന്‍ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി, ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ.മുജീബ്,ഡോ.സുരേഷ് ബാബു, ഡോ.ഹാരിസ് കെടി അന്‍സാര്‍ ഗുരുക്കള്‍, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ഡോ.റിയാസ് സ്വാഗതവും ഡോക്ടേഴ്‌സ് ക്ലബ് സെക്രട്ടറി ഡോ.ദീപു നന്ദിയും പറഞ്ഞു. വളാഞ്ചേരി ടൗണില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ നിരവധി പേരാണ് അണിനിരന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !