Trending Topic: Latest

എല്ലാ വായനക്കാര്‍ക്കും മീഡിയ വിഷൻ ലൈവ് ന്റെ പുതുവത്സരാശംസകള്‍

0

Happy New Year 2020 Greetings: ലോകമൊന്നാകെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ്. 2020 ന്റെ പിറവി കാണാനായി ഉറക്കമുണർന്നിരിക്കുന്നവരുണ്ട്. ലോകത്തിന്റെ പല ഭാഗത്തും പുതുവർഷത്തെ വരവേൽക്കുന്നതിനായി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ഓരോ വർഷവും പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്താറുളളത്. പുതുവർഷം പിറക്കുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും സന്തോഷം പങ്കിടുന്നു…

ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് 2020 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2020 കരുത്തു പകരുമെന്നും കരുതുന്നു.

പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറേണ്ട നേരം കൂടിയാണ് പുതുവര്‍ഷം. പ്രിയപ്പെട്ടവര്‍ക്ക് സ്നേഹവും സമാധാനവും നേരുന്ന നല്ല വാക്കുകള്‍ കൊണ്ടാവട്ടെ ഈ വര്‍ഷത്തിന്റെ തുടക്കം. 

പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2019 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2020 എത്തുന്നു. 
എല്ലാ വായനക്കാര്‍ക്കും മീഡിയ വിഷൻ ലൈവ് ന്റെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ .... 

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !