2019ന് വിട ചൊല്ലി 2020ലേക്ക് കടന്ന് ലോകം. ന്യൂസിലാൻഡിലാണ് ആദ്യം പുതുവത്സരമെത്തിയത്. വൻ ആഘോഷങ്ങളോടെയാണ് രാജ്യം പുതുവർഷത്തിന് സ്വാഗതമോതിയത്.
ഇന്ത്യൻ സമയം 3.30നാണ് ന്യൂസിലാൻഡിലെ സമോവ ദ്വീപിൽ പുതുവർഷം പിറന്നത്. പിന്നാലെ ടോംഗയിലും കിരിബാസിലും പുതുവർഷം പിറന്നു. ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിൽ വൻ വെടിക്കെട്ടോടെയാണ് 2020നെ വരവേറ്റത്.
ഇന്ത്യയിൽ രാത്രി 12 മണിയോടെ പുതുവർഷം പിറക്കും. യുകെ, അയർലാൻഡ്, ഘാന, ഐസ് ലാൻഡ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമൊടുവിലാണ് പുതുവർഷമെത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !