ജിദ്ദ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷൻ "ജാപ്പ" യാത്രയയപ്പും അനുശോചന യോഗവും സംഘടിപ്പിച്ചു
by:
മൻസൂർ എടക്കര
December 23, 2019
0
ജിദ്ദ: ജിദ്ദ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന "നിയോ" (നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസഷൻ ) പ്രഥമ പ്രസിഡണ്ടും ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ റഷീദ് വാരിക്കോടന് യാത്രയയപ്പും, ഒരു നാടിനെ കണ്ണീരിലാഴ്ത്തി മരണമടഞ്ഞ ചുള്ളിയോട് സ്വദേശിനി ശ്രുതിയുടെ അനുശോചനയോഗവും ഷറഫിയ സഫർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യോഗത്തിൽ "നിയോ" യുടെ നിയുക്ത പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന് ജാപ്പയുടെ ആദരവും നൽകി.
ജാപ്പ രക്ഷാധികാരി ഹുസൈൻ ചുള്ളിയോട് യോഗം ഉദ്ഘാടനം ചെയ്തു ജാപ്പ വൈസ് പ്രസിഡന്റ് അനീസ് തട്ടിയെക്കൽ സെക്രട്ടറി മുനീർ എന്നിവർ ചേർന്ന് റഷീദ് വാരിക്കോടന് മൊമെന്റോ നൽകി. നീയോ ചെയർമാൻ പി സി എ റഹ്‌മാൻ നിയോ നിയുക്ത പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന് പൊന്നാട അണിയിച്ചു ആദരിച്ചു। നിയോ ജന: സെക്രട്ടറി ജുനൈസ് KT ,വിവിധ പഞ്ചയാത്ത് കൂട്ടായ്മകളുടെ ഭാരവാഹികളായ അബൂട്ടി (പോപ്പി) , മുർഷിദ് (KPS ) , ഫൈസൽ (മൂത്തേടം), അബു ചുള്ളിയോട്, സിദ്ദിഖുൽ അക്ബർ, അഫ്സൽ മുണ്ടശ്ശേരി എന്നിവർ സംസാരിച്ചു। ഹസ്കർ ഇല്ലിക്കൽ, ജംഷീർ, സനൂപ്, ചെറിയാപ്പു,ബഷീർ,റിയാസ് എന്നിവർ നേത്രത്വം നൽകി. മുനീർ സ്വാഗതവും ട്രഷറർ ഇബ്രാഹിം നന്ദിയും പറഞ്ഞു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !