ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭ എടുത്ത തിരുമാനത്തെ പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണെങ്കിലും പ്ലാസ്റ്റിക് വിൽക്കുന്നവർ തന്നെ തിരിച്ചെടുക്കണമെന്ന വ്യവസ്ഥ കർക്കശമാക്കുകയും ഇതിനൊരു പരിഹാരം കണ്ടെത്താൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യവുമാണ്. 6 മാസത്തെ സാവകാശം നൽകുകയും മുനിസിപ്പൽ , പഞ്ചായത്ത് അധികൃതർ ഈ കാലയളവിൽ ബോധവൽക്കരണ ക്ലാസുകളിലൂടെ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കേണ്ട ആവശ്യകത പൊതുസമൂഹത്തെ അറിയിക്കേണ്ടതുമാണ്.
യു എം ഹുസ്സൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു. യൂനുസ് മൈലപ്പുറം,അബ്ബാസ് അലി കൊന്നോല,പി കെ അലവിക്കുട്ടി,അബ്ദുപ്പ പാണക്കാട്,ഹമീദ് അവുലൻ,നജ്മുദ്ദീൻ മേൽമുറി ,സലീം നാലകത്ത്,ഷാജി മേൽമുറി,പി ടി അഷ്‌റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !