ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പൗരത്വ ഭേദഗതി ബില്ലിന്റെ പകർപ്പ് കത്തിച്ചാണ് പ്രധിശേഷം തുടങ്ങിയത്. തുടർന്ന് ഭരണ ഘടന ആമുഖം മുഴുവൻ അംഗങ്ങളും ഏറ്റുചൊല്ലി.
നിയോ ജിദ്ദാ ചെയർമാൻ പി സി എ റഹ്‌മാൻ, നിയോ രക്ഷാധികാരി നജീബ് കളപ്പാടൻ,നിയോ പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട്,പോപ്പി ജിദ്ദാ ഭാരവാഹികൾ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !