പോത്തുകല്ല് മസ്ജിദുൽ മുജാഹിദീന് പോപ്പി ജിദ്ദയുടെ സ്നേഹാദരം
by:
മൻസൂർ എടക്കര
December 25, 2019
0
ജിദ്ദ: പോത്തുകല്ല് മസ്ജിദുൽ മുജാഹിദീന് പോപ്പി ജിദ്ദയുടെ സ്നേഹാദരം. കഴിഞ്ഞ പ്രളയത്തിൽ കവളപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ നമസ്കാരം നിർവഹിക്കുന്ന പള്ളിയിൽ സൗകര്യം ഒരുക്കി കൊടുത്ത് മനുഷ്യ സ്നേഹത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മതേതരത്ത്വത്തിന്റെയും ഉദാത്ത മാതൃക തീർത്ത പോത്തുകല്ല് മസ്ജിദുൽ മുജാഹിദീൻ പള്ളിയെ പോത്തുകല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പോപ്പി ജിദ്ദ ആദരിച്ചു. എട്ടാം വാർഷിക സംഗമത്തിൽ മസ്ജിദ് ഭാരവാഹി KT ജബ്ബാർ ഹാജിക്ക് നിയോ ജിദ്ദ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ഉപഹാരം കൈമാറി. പ്രളയ ശേഷം കുടിവെള്ളത്തിന് ആവശ്യമായ കുടിവെള്ള ശുജീകരണ യൂണിറ്റും പോപ്പി ജിദ്ദയുടെ നേതൃത്വത്തിൽ മസ്ജിദിൽ സ്ഥാപിച്ചിരുന്നു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !