
യുവത്വം പ്രതിഷേധവുമായി ദേശീയപാതയിൽ.. വളാഞ്ചേരി കഞ്ഞിപുര മുതൽ പുത്തനത്താണിവരെ നടക്കുന്ന പ്രതിഷേധറാലിയിൽ യൂത്ത് ലീഗ്, DYFI, യൂത്ത് കോൺഗ്രസ് തുടങ്ങി നിരവധി സംഘടനകൾ അണിനിരന്നു. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സംയുക്ത പൊതുയോഗം പുത്തനത്താണിയിൽ
- വളാഞ്ചേരി കഞ്ഞിപുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലി പുത്തനത്താണിയിൽ സംഗമിച്ചു.
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവജന കൂട്ടായ്മ ആതവനാട്ടിൽ പ്രതിഷേധറാലി നടത്തി.
- പ്രതിഷേധ പൊതു സംഗമത്തിൽ യുവജന നേതാക്കൾ സംസാരിക്കുന്നു.
- യൂത്ത് ലീഗ്, DYFl, യൂത്ത് കോൺഗ്രസ് തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധറാലിയിൽ അണിനിരന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !