ജിദ്ദ: പ്രമുഖ പ്രവാസി വ്യവസായി ആലുങ്കല്‍ മുഹമ്മദിനെതിരെ റിട്ട. ഐ.പി.എസ് ഓഫീസറും മുന്‍ കേരള പോലീസ് മേധാവിയുമായ ടി.പി. സെന്‍കുമാറിന്റെ വിദ്വേഷ പ്രചാരണം.
ജിദ്ദയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി ആലുങ്കല്‍ മുഹമ്മദാണ് 24 ന്യൂസിന്റെ ചെയര്‍മാനെന്നും അതുകൊണ്ടാണ് 24 ചാനല്‍ ജനം ടിവിക്കെതിരെ വിഷം ചീറ്റുന്നതെന്നും സെന്‍കുമാര്‍ ഫെയ്‌സ് ബുക്ക് പേജില്‍ ആരോപിക്കുന്നു.
ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെ രൂക്ഷ വിമര്‍ശനം തുടരുകയാണ്.




വിദ്യാസമ്പന്നനും ഉന്നത പദവികൾ വഹിച്ചിരുന്ന വ്യക്തിയും ഇതുപോലെയുള്ള നാലാംകിട ആർഎസ്എസുകാരുടെ പോലെ നിലവാരമില്ലാത്ത സംസാരിക്കുന്ന വർഗീയവിഷം ചീറ്റുന്ന ഇതുപോലെയുള്ള വർഗീയ വർഗീയ കോമരങ്ങൾ അവളെ ജനം തിരിച്ചറിയണം സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം ഇതുപോലെയുള്ള വർഗീയവാദികളെ
ReplyDelete