ഉറൂബ് ഇഖാമയുമായി മൂന്ന് കൊല്ലത്തോളമായി മദീനയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ നാട്ടിൽ പോവാൻ പല മാർഗങ്ങൾ അന്യോഷിച്ചെങ്കിലും സാധിച്ചില്ല. ജോലി ഇല്ലാതെ മദീന ഹറമിലാണ് താമസിച്ചു വന്നിരുന്നത്. ഇദ്ദേഹത്തിന്റെ പ്രയാസങ്ങൾ മദീന സോഷ്യൽ ഫോറം പ്രവത്തകരുടെ ശ്രദ്ധയിൽ എത്തുകയും വെൽഫെയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറവും, അഷ്‌റഫ് ചൊക്ക്ളിയും അദ്ദേഹത്തിന് നാടാണയാനുള്ള രേഖകൾ ശരിയാക്കി നാട്ടിലേക്ക് പറഞ്ഞയച്ചു. നിറ മനസോടെ നാട് അണഞ്ഞ അബൂബക്കർ സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി അറിയിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !