ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ദേശീയപാത അടച്ചു. ദേശീയപാത-44 ആണ് അടച്ചത്. ജവഹര്‍ ടണലിന് സമീപത്തെ കനത്ത മഞ്ഞുവീഴ്ചയാണ് പാത അടയ്ക്കാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം വന്‍ തോതില്‍ തടസപ്പെട്ടു.
Himachal Pradesh: Snow clearance work underway on National Highway-5 between Charabra and Kufri in Shimla district. pic.twitter.com/Az1GBicHgp— ANI (@ANI) January 21, 2020
നൂറു കണക്കിന് വാഹനങ്ങളാണ് ഈ പാതയില്‍ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !