മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റും എ.എം മോട്ടോർസ് ഉടമയുമായ കുഞ്ഞാൻ (86) മരണപ്പെട്ടു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി പരേതനായ ഉണ്ണീതു മാസ്റ്ററുടെ മകൻ ആണ്. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡന്റ്, കാൽ നൂറ്റാണ്ട് കാലം പൂക്കോട്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, പൂക്കോട്ടൂർ പള്ളിപ്പടി മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പൂക്കോട്ടൂർ എംഐസി ട്രഷററും പികെഎംഐസി വൈസ് പ്രസിഡന്റും ആണ്.
മയ്യിത്ത് നമസ്കാരം വൈകീട്ട് 3മണിക്ക് പൂക്കോട്ടുർ പള്ളിപ്പടി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് 4മണിക്ക് അനുസ്മരണ യോഗവും നടക്കും.
ഭാര്യ : മറിയുമ്മ, മക്കൾ : എഎം ഇക്ബാൽ, എഎം അഷ്‌റഫ്, പരേതനായ എഎം ഹനീഫ, സഫിയ, സൈഫുന്നീസ, റഹ്മത്, പരേതയായ സൗദ, ഉമ്മു ഹബീബ, തസ്‌നിബാനു
മരുമക്കൾ : സുഹറ, ലീന, സഫിയ, അബുഹാജി (പൂളാപ്പീസ്), സൈദലവി (ചേളാരി), മമ്മു (ഫറൂഖ്), റഹ്മത് (അരീക്കോട്), റസാഖ് (കരുവാരക്കുണ്ട്), ജലീൽ (ചെറുമുക്ക്)
സഹോദരങ്ങൾ : എഎം ഇക്ബാൽ, മൈമൂനത്ത്, ആസ്യ, സുലൈഖ, സൈഫുന്നീസ, ഫാത്തിമത്ത് സുഹറ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !