
തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ താക്കീത്. പൊലീസില്‍ ഒറ്റയാന്‍ കളി വേണ്ടെന്നും സ്റ്റേഷനില്‍ സിഐയാണോ എസ്‌ഐയാണോ വലുതെന്ന തര്‍ക്കം വേണ്ടെന്നും എല്ലാ ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും
മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച തൃശൂരില്‍ വിളിച്ച സിഐമാരുടെയും സ്റ്റേഷന്‍ റൈറ്റര്‍മാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൊലീസ് ശക്തമായില്ലെങ്കില്‍ ഇടത് തീവ്രവാദം കേരളത്തില്‍ വേരുറപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മണല്‍ക്കടത്തുകാരെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥ മാഫിയകള്‍ ഇവിടെയുണ്ടെന്നും അവരെ നിലയ്ക്ക് നിര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !