തിരുവനന്തപുരം: തലസ്ഥാനത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പള്ളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാലാണ് പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയാണ് ഇക്ബാല്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !