
കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം നിര്‍ത്തിവെയ്ക്കണമെന്ന് ദിലീപ്. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിസ്താരം നിര്‍ത്തണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. കേസില്‍ ഈ മാസം 30 ന് സാക്ഷി വിസ്താരം ആരംഭിക്കും. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുക. ഇത്രയും സാക്ഷികള്‍ക്ക് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. ദിലീപടക്കം പത്ത് പ്രതികളെയും ഇന്നലെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !