സംഗമം നിയോ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ഉൽഘാടനം ചെയ്തു. ജീവ പ്രസിഡന്റ് നാസർ കല്ലിങ്ങൽപാടം അധ്യക്ഷം വഹിച്ചു. ജാതിയുടെയും വര്‍ഗത്തിന്‍റെയും പേരില്‍ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ടതയേയും തകര്‍ക്കുന്നതാണെന്നും, ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘ്പരിവാർ ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് പോരാടുന്നത് സന്തോഷകരമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റഷീദ് വരിക്കോടൻ, സൈഫുദ്ധീൻ നിലമ്പൂർ, ഹംസ നിലമ്പൂർ , പി സി എ റഹ്മാൻ, നജീബ് കളപ്പാടൻ, മുർഷിദ് കരുളായി, ഗഫൂർ ഇ എ എടക്കര , ഉമ്മർ ചുങ്കത്തറ, അബൂട്ടി പള്ളത്ത്, ഫസല്‍ മൂത്തേടം, മുനീർ അമരമ്പലം, തുടങ്ങിയവർ സംബന്ധിച്ചു. ജീവ സെക്രട്ടറി ഫിറോസ് സ്വാഗതവും, സൽമാൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !