ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണം. ഭരണ ഘടനയുടെ 14_ആം അനുഛേദത്തിന്റെ നഗ്നമായ ലംഘനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ വെെരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത്. മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ഒരു ജനത ഒന്നിച്ച് നിന്ന് ജീവനും ജീവിതവും കൊടുത്താണ് ഇന്ത്യാ മഹാ രാജ്യം നേടിയെടുത്തത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു പങ്കും വഹിക്കാത്ത വിഭാഗത്തിന്റെ വക്രീകൃത നിയമങ്ങള്‍ രാജ്യം ഒന്നിച്ച് എതിര്‍ക്കുന്ന കഴ്ചയും ശുഭകരമാണ്. പ്രതിഷേധങ്ങള്‍ കണ്ടറിഞ്ഞ് അധികാരി വിഭാഗം തെറ്റായ നിയമം മാറ്റി എഴുതണമെന്നും അല്‍ റവാബി ഏരിയാ കെഎംസിസി എക്സി കുട്ടീവ് യോഗം പ്രമേയത്തില്‍ ഇവശ്യപെട്ടു.
പ്രസിഡന്റ് യൂനുസ് പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു .മുജീബ് ഫെെസി കൂടരഞ്ഞി യോഗം ഉല്‍ഘാടനം ചെെതു ജനറല്‍ സിക്രട്ടറി : സഫ്വാന്‍ കാളികാവ് സോഗതം പറഞ്ഞു, നാസര്‍ ആമയൂര്‍ . മുഹമ്മദലി കൊബ്ബന്‍. ഉസ്മാന്‍ അരിംബ്ര. ശിഹാബ് ഒറ്റത്തറ. റസാക്ക് പുതുപ്പറബ്. അബ്ദുല്‍ ഖാദര്‍ ഫെെസി പ്രസംഗിച്ചു .ട്രഷറര്‍ ഫെെസല്‍ മംബീരി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !