മുസ്ലീം രാഷ്ട്രീയത്തിന്റെ ശാക്തീകരണവും അനിവാര്യതയും സംബന്ധിച്ച പഠനങ്ങളും പ്രവർത്തനങ്ങളിലും അതിന്റെ സാധ്യതകളെ കുറിച്ചും ഇതര സംസ്ഥനങ്ങളിൽ പ്രവാസികൾ ക്കിടയിൽ പ്രചരണം നടത്താനും അവരെ ഒരുമിപ്പിച്ചു കൂടാനും മുസ്തഫാ വാക്കാലൂർ നടത്തിയ പ്രവർത്തങ്ങൾ ഏറെ പ്രശംസനീയമാണ്.
ജിദ്ദ ഷറഫിയ്യ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു . ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപി മുസ്തഫ അദ്ദേഹത്തിന് ഉപഹാരം നൽകി.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര , നാസർ വെളിയംകോട്, മജീദ് പുകയൂർ, ലത്തീഫ് മുസ്‌ലേരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ലാ ജിദ്ദ കെഎംസിസി പ്രസിഡന്റ് പി എം എ ഗഫൂർ, വി വി അഷ്‌റഫ് , ഇല്യാസ് കല്ലിങ്ങൽ , ഉനൈസ് വി പി , പി, കമറുദീൻ , ഉബൈദ് തിരൂർ, ഷൌക്കത്ത് എം പി , ബഷീർ എം സി തുടങ്ങിയർ സംസാരിച്ചു. മുഹമ്മദ് ഷാഫി സ്വഗതവും മുസ്തഫ എം പി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !