മദീനയിലേക്കുള്ള യാത്രയിൽ ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഇന്ന് അപകടമുണ്ടായത്. പുറകിൽ വന്ന വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം.
സംഭവം നടന്ന സ്ഥലത്തുവെച്ചു തന്നെ ഇദ്ദേഹം തൽക്ഷണം മരണപെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹപ്രവർത്തകരായ രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതുദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സൗദിയിൽ തന്നെ ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങൾ ഖുലൈസ് കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !