കാട്ടി പരുത്തി ഊരത്ത് ഭാഗത്ത് നാടൻ ചാരായ വാറ്റും വിൽപ്പനയും നടത്തുന്നുവെന്ന വിവരത്തിന് നടത്തിയ റെയ്ഡിൽ നിർമാണത്തിലിരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടിനകത്ത് സൂക്ഷിച്ചതായി കാണപ്പെട്ട 4 ലീറ്റർ ചാരായം പിടികൂടി.അന്വേഷണ സംഘത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എ.എച്ച്.ഒ.ടി. മനോഹരൻ, എസ്.ഐ. അബുബക്കർ സിദ്ധിഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി.സുനിൽദേവ്.എം.ജെറീഷ്, സിവിൽ പോലീസ് ഓഫീസർ യു.അക്ബർ എന്നിവരുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !