ജിദ്ദ - ആനക്കയം പെയിൻ & പാലിയേറ്റീവ് സ്നേഹ സംഗമം വെള്ളിയാഴ്ച

0

ജിദ്ദ: ആനക്കയം പെയിൻ & പാലിയേറ്റീവ് സ്നേഹ സംഗമം നാളെ. വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ഷറഫിയ ‘സഫയർ’ ഓഡിറ്റോറിയത്തിലാണ് സ്നേഹ സംഗമം 2020. 2013 ല്‍ 34 രോഗികളുമായി തുടക്കം കുറിച്ച്  ഇന്ന് 250 ൽ പരം വിവിധ രോഗികളുടെ പരിചരണം, ഹോം കെയർ തുടങ്ങിയവ ഏറ്റെടുത്ത് മലപ്പുറം ജില്ലയിലെതന്നെ പ്രമുഖ സാന്ത്വന കേന്ദ്രമായി ഇതിനകം ജിദ്ദ-ആനക്കയം പെയിൻ & പാലിയേറ്റീവ് വളർന്ന് കഴിഞ്ഞു. 

പാലിയേറ്റീവ്  ദിനാചരണത്തിന്‍റെ ഭാഗമായി  ജിദ്ദയിലെ ജീവകാരുണ്യ, കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സ്നേഹ സംഗമം, സദസ്സിൽ “അന്തസുറ്റ പരിചരണം വീടുകളില്‍തന്നെ” എന്ന വിഷയത്തെ കുറിച്ച് കെ. എം. അനീസ്‌ ഇരുമ്പുഴിയുടെ പഠനാര്‍ഹമായ ക്ലാസ്സും, ജിദ്ദയിലെ പ്രശസ്ഥ കലാകാരന്‍മാരുടെ സംഗീത സന്ധ്യയും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !