ഐ സി എഫ് മദാഇൻ ഫഹദ് യൂണിറ്റ് വി ടി അഹമ്മദ് കുട്ടി കൊണ്ടോട്ടിക്ക് യാത്രയയപ്പ് നൽകി

0

ജിദ്ദ: ഇരുപത് വർഷത്തോളം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന വി.ടി. അഹമ്മദ് കുട്ടി കൊണ്ടോട്ടിക്ക് ഐ.സി.എഫ് മദാഇൻ ഫഹദ് യൂണിറ്റ് യാത്രയയപ്പ് നൽകി.  

ഓഫീസിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുറസാഖ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ ഓർഗനൈസേഷൻ പ്രസിഡന്റ് ഹസൻ സഖാഫി കണ്ണൂർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റിന്റെ ഉപഹാരം വസീരിയ്യ സെക്ടർ സെക്രട്ടറി മൻസൂർ അലി മാസ്റ്റർ മണ്ണാർക്കാട് അദ്ധേഹത്തിന് നൽകി. വസീരിയ്യ സെക്ടർ പ്രസിഡന്റ് അശ്റഫ് മാസ്റ്റർ പൂനൂർ, മുഹമ്മദ് റഫീഖ് പറമ്പിൽ പീടിക, മരക്കാർ മാസ്റ്റർ പുളിക്കൽ, നൂറുദ്ദീൻ കൊണ്ടോട്ടി, ഹുസൈൻ മാസ്റ്റർ മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.അഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. അബ്ദുൽ നാസർ മായനാട് സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !