ജിദ്ദ കെ പി എസിന് പുതിയ ഭാരവാഹികൾ: നാസർ കരുളായി പ്രസിഡണ്ട്

0

ജിദ്ദ: 'കരുളായി പ്രവാസി സംഘം' ജിദ്ദാ കമ്മറ്റിക്ക് 2020-21 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വം ഏകകണ്ഠേനെ തെരഞ്ഞെടുക്കപ്പെട്ടത്. 

അബ്ദുൽ നാസർ മലപ്പുറവൻ (പ്രസിഡണ്ട്), മുർശിദ് പുള്ളിയിൽ (ജന. സെക്രട്ടറി), മജീദ് വി.കെ (ട്രഷറർ), സഫറലി മൂത്തേടത്ത് (ഓർഗ.സെക്രട്ടറി), അബ്ബാസ് പൂന്തിരുത്തി, എൻ.കെ അബ്ബാസ്, അബ്റാർ, സിറാസ് കൂടക്കര (വൈസ് പ്രസിഡണ്ടുമാർ), റഫീഖ്, സുഹൈൽ പിപി, റിയാസ് കൂടക്കര, ശംസുദ്ദീൻ മാഞ്ചേരി (സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ കോഡിനേറ്റർമാരായി അജീഷ് സ്രാമ്പിയൻ(സ്പോർട്സ്), സാബിൽ, റിയാസ് (ആർട്സ്), താജാറിയാസ് (ഐ.ടി & പാലിയേറ്റീവ്), മുനീർ ഇരുമ്പുഴി (ഫാമിലി) എന്നിവരും രക്ഷാധികാരിയായി അമീർ ചുള്ളിയനും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് മെംബർമാരായി കെ.സി അബ്ദുൽ ഖാദർ, ഹംസ കിളിയമണ്ണിൽ, നാസർ മന്നാട്ടിൽ, മുഹമ്മദ് പി.കെ, സൗഫൽ ടി.കെ, അനസ് പള്ളിക്കുന്ന്, സലീം വാരിക്കൽ, നസീർ കോഴിക്കോടൻ, മുൻഫർ തെക്കിനി, സുനിൽ നീലാമ്പ്ര, നാസർ കട്ടക്കാടൻ, മുഹമ്മദ് (മാനു), ജംഷീർ സി.കെ, ഉസ്മാൻ കെ.പി, നിഷാദ് സി.കെ, നാണി കൂടക്കര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അബ്ബാസ് പൂന്തിരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അബ്ദുൽ നാസർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുർശിദ് വി.പി നന്ദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !