ഹിജ്‌റ റോഡില്‍ വാദി സിതാര എന്നിടത്ത് സുബ്ഹി നിസ്‌കാരത്തിന് ബസ് നിര്‍ത്തിയ വേളയിലാണ് മരണം സംഭവിച്ചത്. കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.
സൗദി റെഡ് ക്രസന്റ് ആംബുലന്‍സ് എത്തി മൃതദേഹം ഖുലൈസ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇവിടെതന്നെ ഖബറടക്കും. ഭാര്യയോടൊപ്പം ഉംറക്കെത്തിയ അബ്ദുല്‍ ഖാദര്‍, ഗ്രൂപ്പിനൊപ്പം ഞായറാഴ്ച ഉച്ചക്ക് രണ്ടരക്കുള്ള വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !