കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്തവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടി കൂടി. ക്വലാലംപൂരില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്. രണ്ടു സ്ത്രീകള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വര്‍ണം.
മുക്കാല്‍ കിലോപേസ്റ്റ് രൂപത്തില്‍ ആക്കിയ സ്വര്‍ണം ക്വലാലംപൂരില്‍ നിന്നും കാല്‍ കിലോ ആഭരണങ്ങളാക്കിയ സ്വര്‍ണം ഷാര്‍ജയില്‍ നിന്നും കൊണ്ടു വന്നതായിരുന്നു. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സാണ് രണ്ടും പിടികൂടിയത്. അതോടൊപ്പം ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തി തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പ്രവന്‍റീവ് വിഭാഗവും പിടികൂടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !