അബൂബക്കര്‍ അരിമ്പ്ര, ഹിഫ്സുറഹ്മാന്‍, ജാഫര്‍, ബഷീര്‍ മച്ചിങ്ങല്‍, നസീര്‍ വാവാകുഞ്ഞു, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, സി എം അബുറഹിമാന്‍, ഖാലിദ് ഇരുമ്പുഴി, ഹുസൈന്‍ ചുള്ളിയോട്, ശരീഫ് അറക്കല്‍, നാസര്‍ ശാന്തപുരം, അസീസ് പട്ടാമ്പി, ഉനൈസ് തിരൂര്‍, ജമാലുദീന്‍, നജീബ് കോതമംഗലം, മുഹ്സിന്‍ കാളികാവ്, സക്കീര്‍ ഹുസ്സൈന്‍, അലി അക്ബര്‍ വേങ്ങര, വി.പി. മുസ്തഫ, സുബൈര്‍ ആലുവാ, മുഹമ്മദ്ഷാ ആലുവാ, സന്തോഷ് കൃഷ്ണ, ലിയാക്കത്തലി കോട്ട, സി.ടി ശിഹാബ്, ഷമീം, ഇര്‍ഷാദ് പ്രസംഗിച്ചു.
പൗരത്വബില്ലിനെതിരെയുള്ള സമരത്തിന്റെ ഐക്യദാര്‍ഡ്യമാക്കി മാറ്റിയ പരിപാടിയില്‍ അംഗങ്ങള്‍ പ്രതിഷേധ ഗാനങ്ങള്‍ ആലപിച്ചു. റഷീദ് വരിക്കോടന്‍ മറുപടി പ്രസംഗം നടത്തി. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ ഡയറക്ടര്‍ ഷാനവാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഷ്റഫ് പൊന്നാനി സ്വാഗതവും ഫിനാന്‍സ് ഡയറക്ടര്‍ എം ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !