തിരുവനന്തപുരം: സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായ 42 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു.
ഇൗ ബ്രാൻഡുകളുടെ ഉൽപാദനവും സംഭരണവും വിതരണവും വിൽപനയും പൂർണമായി നിരോധിച്ചാണ് ഭക്ഷ്യസുരക്ഷ കമീഷണർ എ.ആർ. അജിത് കുമാറിെൻറ ഉത്തരവ്. നിരോധിച്ച ബ്രാൻഡുകൾ വിപണിയിൽ ഇല്ലെന്ന് ഉറപ്പ് വരുത്താൻ എല്ലാ ജില്ലയിലും ഭക്ഷ്യസുരക്ഷ അസി. കമീഷണർമാർക്ക് നിർദേശം നൽകി.
നിരോധിച്ച ബ്രാൻഡുകൾ:
1. പ്യുവർ റോട്ടറി ചക്കിൽ ആട്ടിയ നാടൻ വെളിച്ചെണ്ണ കൊല്ലം, കുമ്മല്ലൂർ
2. കേര പവിത്രം, നാമക്കൽ, തമിഴ്നാട്
3. കേര ക്രിസ്റ്റൽ, ആഫിയ മിൽ,
4. കേര തൃപ്തി, ഗ്യാലക്സി, വെള്ളായണി,
5. താര, ശിവപുരം, കണ്ണൂർ,
6. കേര ലീഫ്, ചുറ്റൂർ,
7. കോകോ ലൈക് കോക്കനട്ട് ഓയിൽ, മായന്നൂർ, പാലക്കാട്,
8. കേര തീരം, മൂലംകോട്, പാലക്കാട്,
9. കേരൾ ഡ്രോപ്പ്, പാലക്കാട്,
10. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന ഈസ്റ്റിലെ പേരില്ലാത്ത വെളിച്ചെണ്ണ,
11. സ്വദേശി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ കട്ടപ്പന ഇടുക്കി,
12. തൃശൂർ വേലൂരിലെ പേരില്ലാത്ത വെളിച്ചെണ്ണ,
13. എം.എം.സി പുവർ, ഇരുനിലക്കോട്, തൃശൂർ,
14. കേര സ്വർണം, മടപ്പള്ളൂർ, പാലക്കാട്,
15. കേര കെയർ ഡബിൾ ഫിൽറ്റേഡ്, കൈപ്പമംഗലം, തൃശൂർ,
16. കേര രുചി, ആഫിയ മിൽ,
17. കേരവിത പ്യുവർ, തൃശൂർ കേരമിത്ര ഭവൻ,
18. കേര സിൽവർ, മൂവാറ്റുപുഴ,
19. പേരില്ലാത്ത ബ്രാൻഡ്, കോവിലകം, എരമാകുളം,
20. മദർ ടച്ച് ശുദ്ധമായ വെളിച്ചെണ്ണ, കണ്ണമ്പള്ളി, കൊച്ചിൻ,
21. പി.എസ്.കെ വെളിച്ചെണ്ണ, നാഗർകോവിൽ,
22. കേരൾ ഡ്രോപ്പ് ലീവ് ഹെൽത്തി ആൻഡ് വൈസ്, ഇന്നാക്കോട്ടിൽ സ്ട്രീറ്റ് പാലക്കാട്,
23. കൊക്കോ ഹരിതം, ഏലംകുളം, മലപ്പുറം,
24. പേരില്ലാത്ത ബ്രാൻഡ്, പട്ടിമറ്റം കൈതക്കാട്,
25. കോക്കോ ലാൻഡ്, മക്കട, കോഴിക്കോട്,
26. കേര സൺ, മലപ്പുറം,
27. സൂര്യ, ബാലകുമാരൻ ഓയിൽ മിൽ, അണ്ണാ നഗർ, തിരുപ്പൂർ,
28. ആയില്യം, ബാലകുമാരൻ ഓയിൽ മിൽ അണ്ണാ നഗർ തിരുപ്പൂർ,
29. സൗഭാഗ്യ പാരമ്പര്യ രുചി - ബാലകുമാരൻ ഓയിൽ മിൽ, അണ്ണാ നഗർ തിരുപ്പൂർ,
30. വള്ളുവനാട്, പുത്തൂർ പൊള്ളാച്ചി,
31. സുരഭി വെളിച്ചെണ്ണ, ബാലകുമാരൻ ഓയിൽ മിൽ, അണ്ണാ നഗർ, തിരുപ്പൂർ,
32. കൈരളി ശുദ്ധമായ വെളിച്ചെണ്ണ, കൈപ്പമംഗലം, തൃശൂർ,
33. കേര തീരം, മൂലംകോട്, പാലക്കാട്,
34. കേര റാണി, കൊടുങ്ങല്ലൂർ തൃശൂർ,
35. കേര ക്രിസ്റ്റൽ, ആഫിയ മിൽ,
36. എവർഗ്രീൻ, ഗോവിന്ദാപുരം, പാലക്കാട്,
37. കെ.പി.എസ്. ഗോൾഡ്, ഫുഡ് പാർക്ക് ആലപ്പഴ,
38. മെമ്മറീസ് 94, മാളിക്കടവ്, കോഴിക്കോട്,
39. സിറ്റീസ് കൈരളി, മക്കരപ്പറമ്പ്, മലപ്പുറം,
40. ഗ്രീൻ ലൈക്, മായന്നൂർ, പാലക്കാട്,
41. കേര സൺ, പ്രിൻസ് എൻറർപ്രൈസസ്, എറണാകുളം,
42. പ്രീമിയം - മായന്നൂർ പാലക്കാട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !