കെജ്രിവാള്‍ ഹാട്രികിലേക്ക്: നില മെച്ചപ്പെടുത്തി ബിജെപി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

0



ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.

ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.  അതേ സമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.


FULL RESULT
ConstituencyPartyCandidateMarginResult 2015
Adarsh NagarAAPPawan Sharma1589Pawan Kumar Sharma- AAP, 20741
Ambedkar NagarAAPAjay Dutt28327Ajay Dutt- AAP, 42460
BabarpurAAPGopal Rai33062Gopal Rai- AAP, 35488
BadarpurAAPRam Singh Netaji3719Narayan Dutt Sharma- AAP, 47583
BadliAAPAjesh Yadav29123Ajesh Yadav- AAP, 35376
BallimaranAAPImran Hussain36172Imran Hussain- AAP, 33877
BawanaBJPRavindra Kumar Indraj11526Ved Parkash- AAP, 50023
BijwasanAAPBS Joon753Col Devinder Sehrawat-AAP, 19536
BurariAAPSanjeev Jha88158Sanjeev Jha- AAP, 67950
Chandni ChowkAAPParlad Singh Sawhney29584Alka Lamba- AAP, 18287
ChhatarpurAAPKartar Singh Tanwar3720Kartar Singh Tanwar-AAP, 22240
Delhi CanttAAPVirender Singh Kadian10590Surender Singh- AAP, 11198
DeoliAAPPrakash Jarwal40173Prakash-AAP, 63937
DwarkaAAPVinay Kumar Mishra14387Adarsh Shastri- AAP, 39366
Gandhi NagarBJPAnil Vajpayee6079Anil Kumar Bajpai- AAP, 7482
GhondaBJPAjay Mahavar28370Shri Dutt Sharma- AAP, 8093
GokalpurAAPCh. Surendra Kumar19488Fateh Singh- AAP, 31968
Greater KailashAAPSaurabh Bharadwaj16809Saurabh Bharadwaj- AAP, 14583
Hari NagarAAPRajkumari Dhillon20131Jagdeep Singh- AAP, 26496
JanakpuriAAPRajesh Rishi14917Rajesh Rishi- AAP, 25580
JangpuraAAPPraveen Kumar16063Praveen Kumar- AAP, 20450
KalkajiAAPAtishi11393Avtar Singh Kalkaji- AAP, 19769
Karawal NagarBJPMohan Singh Bisht8223Kapil Mishra- AAP, 44431
Karol BaghAAPVishesh Ravi31760Vishesh Ravi- AAP, 32880
Kasturba NagarAAPMadan Lal3165Madan Lal- AAP, 15896
KirariAAPRituraj Jha5654Rituraj Govind- AAP, 45172
KondliAAPKuldeep Kumar17907Manoj Kumar- AAP, 24759
Krishna NagarAAPSK Bagga3995S K Bagga- AAP, 2277
Laxmi NagarBJPAbhay Kumar Verma880Nitin Tyagi- AAP, 4846
MadipurAAPGirish Soni22719Girish Soni- AAP, 29387
Malviya NagarAAPSomnath Bharti18144Somnath Bharti- AAP, 15897
MangolpuriAAPRakhi Bidlan30116Rakhi Birla- AAP, 22699
Matia MahalAAPShoaib Iqbal50241Asim Ahmed Khan- AAP, 26096
MatialaAAPGuiab Singh Yadav28075Gulab Singh- AAP, 47004
MehrauliAAPNaresh Yadav18161Naresh Yadav-AAP, 16951
Model TownAAPAkhilesh Pati Tripathi11133Akhilesh Pati Tripathi- AAP, 16706
Moti NagarAAPShiv Charan Goel14072Shiv Charan Goel- AAP, 15221
MundkaAAPDharampal Lakra19158Sukhvir Singh- AAP, 40826
MustafabadAAPHaji Yunus20704Jagdish Pradhan- BJP, 6031
NajafgarhAAPKailash Gahlot6231Kailash Gahlot- AAP, 1555
Nangloi JatAAPRaghuvinder Shokeen11624Raghuvinder Shokeen- AAP, 37024
NarelaAAPSharad Chauhan17429Sharad Kumar- AAP, 40292
New DelhiAAPArvind Kejriwal21697Arvind Kejriwal- AAP, 31583
OkhlaAAPAmanatullah Khan71827Amanatullah Khan-AAP, 64532
PalamAAPBhavna Gaur32765Bhavna Gaur- AAP, 30849
Patel NagarAAPRaaj Kumar Anand30935Hazari Lal Chauhan- AAP, 34638
PatparganjAAPManish Sisodia3006Manish Sisodia- AAP, 28761
Rajinder NagarAAPRaghav Chadha20058Vijender Garg Vijay- AAP, 20051
Rajouri GardenAAPDhanwati Chandela22972Jarnail Singh- AAP, 10036
RithalaAAPMahinder Goyal13873Mohinder Goyal - AAP, 29251
RK PuramAAPParmila Tokas12648Parmila Tokas- AAP, 19068
RohiniBJPVijendra Gupta12648Vijender Kumar- BJP, 5367
Rohtas NagarBJPJitendra Mahajan13241Sarita Singh- AAP, 7874
Sadar BazarAAPSom Dutt25644Som Dutt-AAP, 34315
Sangam ViharAAPDinesh Mohaniya42522Dinesh Mohaniya- AAP, 43988
SeelampurAAPAbdul Rehman36920Mohd. Ishraque- AAP, 27887
SeemapuriAAPRajendra Pal Gautam56108Rajendra Pal Gautam- AAP, 48821
ShahdaraAAPRam Niwas Goyal5294Ram Niwas Goel- AAP, 11731
Shakur BastiAAPSatyendra Jain7592Satyendar Jain- AAP, 3133
Shalimar BaghBJPRekha Gupta3440Bandana Kumari- AAP, 10978
Sultanpur MajraAAPMukesh Kumar Ahlawat48052Sandeep Kumar- AAP, 64439
Tilak NagarAAPJamail Singh28029Jarnail Singh- AAP, 19890
TimarpurAAPDilip Pandey24144Pankaj Pushkar- AAP, 20647
Tri NagarAAPPreeti Tomar10710Jitender Singh Tomar- AAP, 22311
TrilokpuriAAPRohit Kumar Mehraulia12486Raju Dhingan- AAP, 29754
TughlakabadAAPSahi Ram Pehlwan13758Sahi Ram- AAP, 33701
Uttam NagarAAPNaresh Balyan19759Naresh Balyan- AAP, 30419
VikaspuriAAPMahinder Yadav42058Mahinder Yadav- AAP, 77665
Vishwas NagarBJPOP Sharma16457Om Prakash Sharma-BJP, 10158
WazirpurAAPRajesh Gupta11690Rajesh Gupta-AAP, 22044


Delhi Election Result | Live Updates: 




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !