ആയതിനാൽ സറണ്ടർ ചെയ്ത പാസ്പോർട്ട് ഫൈൻ കാലാവധി സമയം ഒരു മാസമാക്കി പുതുക്കി നിശ്ചയിക്കണമെന്ന് ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മറ്റി ( ജിദ്ദ) അസി: പാസ്പോർട്ട് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
യു എം ഹുസ്സൈൻ മലപ്പുറം, അബ്ബാസ് അലി കൊന്നോല, അലവി ഹാജി കാരിമുക്ക്, യൂനുസ് മൈലപ്പുറം, മുഹമ്മദ് ആലുങ്ങൽ ,പി ടി അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !