സന്തോഷ് ട്രോഫി താരം ജിജോ ജോസഫ്, മുഹമ്മദ് ഇനാസ് , ചെന്നൈ റിസർവ് ബാങ്കിന്റെ ഗോൾകീപ്പർ ജുനൈസ്, കാലികറ്റ് യൂണിവേഴ്സിറ്റി താരം ഷുഹൈബ്, ഹഫീസ്, സനോജ്, റമീസ്, നിഷാദ് കൊളക്കാടൻ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായി റിയൽ കേരള ഇറങ്ങുമ്പോൾ മറുവശത്തു സന്തോഷ് ട്രോഫി താരങ്ങളായ അഫ്‌സൽ മുത്തു, ജിതിൻ ഗോപാല കൃഷ്ണൻ, മധ്യപ്രദേശ് ഐ ലീഗ് താരം ഷിബിൽ, മുഹമ്മദ് അസ്‌ലം, തൗഫീഖ്, മികച്ച ഫോമിലുള്ള ഗോൾ കീപ്പർ ശറഫുദ്ധീൻ എന്നിവർ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ് സിക്ക് വേണ്ടി കളത്തിലിറങ്ങും.
ബി ഡിവിഷനിലെ രണ്ടാം സെമി ഫൈനലിൽ സ്വാൻ എഫ് സി യാസ് ജിദ്ദ, റോസ് ബിരിയാണി റൈസ് ജിദ്ദ എഫ് സി യെ നേരിടും.
സി ഡിവിഷൻ ഫൈനലിൽ നവാഗതരായ എച് പി കംപ്യുടെക്ക് ഐ ടി സോക്കർ റിഹാബ് എഫ് സി യാമ്പു വിനെ നേരിടും.
ഡി ഡിവിഷൻ ഫൈനലിൽ അഞ്ചാം ഫൈനൽ കളിക്കുന്ന സ്പോർട്ടിങ് യുണൈറ്റഡ് ആദ്യ ഫൈനൽ കളിക്കുന്ന ജിദ്ദ സ്പോർട്സ് ക്ലബ് ജൂനിയറിനെ നേരിടും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !