ആൾ കേരള മാപ്പിള സംഗീത അക്കാദമി (എ.കെ.എം എസ്.എ) 2020 -2023ലേക്
യു എ ഇ തല കേന്ദ്ര കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ് ആയി:റഫീഖ് ഫുഡ് മാസ്റ്റർ, ജനറൽ സെക്രട്ടറി.ആയി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ട്രഷറർ ആയി റിയാസ്. സി എം.മാണൂർ: എന്നിവരെ തിരഞ്ഞടുത്തു.
ആൾ കേരളാ മാപ്പിള സംഗീത അക്കാദമി (എ കെ എം എസ് എ)- കേരളാ സ്റ്റേറ്റ് കമ്മറ്റി റജിസ്റ്റേർഡ് ഹെഡ് കോർട്ടർ ഓഫീസ് കോഴികോട്ട് നിന്ന് പ്രപ്പോസ് ചെയ്ത പ്രകാരം 2020-2023-ലേക്കുള്ള യുഎഇ കേന്ദ്ര കമ്മറ്റിയേ ഏക ഘണ്ഡേനെ അംഗങ്ങൾതിരഞ്ഞടുത്തു. ഷാർജ സഫാരി മാൾ പത്തായ ഹാളിൽ ചേർന്ന സംഗമത്തിൽ യു.എ.ഇ യുടെ വിവിധ എമിറേറ്റ്സ് കളിൽ നിന്നുള്ള വർപങ്കെടുത്തു. ദുബായ് എമിഗ്രേഷൻ ഡിപ്പാർറ്റ്മെൻറിന്റെ മീഡിയ അവാർഡ് ലഭിച്ച അസീമണമ്മലിനെ പോന്നാട അണിയിച്ച് ആദരിച്ചു.
കമ്മറ്റിയുടെ
മുഖ്യ രക്ഷാധികാരികൾ ആയി ശ്രീ: മുസ്തഫ എ എ കെ.(അൽ ഖത്താൽ ഗ്രൂപ് കംമ്പനി) ശ്രീ. യഹ് യ സാഹബ് തളങ്കര (വെൽഫിറ്റ് ഗ്രൂപ് കംമ്പനി) രക്ഷാധികാരി സമിതിയായി
1. ഷംസുദ്ധീൻ നെല്ലറ ഗ്രൂപ്പ്
2 അൻവർ നഹ
3 ഫൈസൽ മലബാർ ഗോൾഡ്
4' അബൂബക്കർ .എം.(ടോപ്പ് ഫൈവ് ഗ്രൂപ്പ്)
5.തൽഹത്ത് (ഫോറം ഗ്രൂപ്)
6. മുഹമദ് കലിമ
1 അൻസാർ കൊയിലാണ്ടി.
2 അഡ്വ:സാജിദ് അബുബക്ർ
3 മുസ്തഫ വേങ്ങര
4:റഈസ് കണ്ണൂർ
5 മുസ്തഫ തിരൂർ
6 ഹംസ പയ്യോളി.
7. കൊടുങ്ങല്ലൂർ അഷറഫ്
8.ഇ.കെ.ബക്കർ
9. ഫൈസൽ തഹാനി
വൈസ് പ്രസി സി ഡ ന്റ് മാർ :
1. ഫൈസൽ സീലാ ലാന്റ്
2.ഹംസ ഹാജി മാട്ടുമ്മൽ
3. സുധീർ - ഇ വൈ
4. അസീസ് മണമൽ
5. അസീസ് വെള്ളിലാട്ട്
6. അസീസ് .മേലടി
സെക്രട്ടറിമാർ:
1 - നിസാമുദ്ധീൻ കൊല്ലം
2. സലാം മഹിഷത്ത്
3. നാസർ പൊൻ മുണ്ടം
4 താജുദ്ധീൻ റാസൽഖൈമ
5. ഷമീർ ചാവക്കാട്
6.മലബാർ ശരീഫ് അയ്യായ
എ.കെ.എം എസ് എ: കേരളാസ്റ്റേറ്റ് കമ്മറ്റി ജനറൽ സെക്രട്ടറി. ശ്രീ: കെ.എം.കെ.വെള്ളയിൽ വീഡിയോ കോൺഫ്രൻസിങ്ങിലുടെ സംഗമത്തെ അഭിസംഭോദനം ചെയ്തു.പുതിയ കമ്മറ്റിക്ക് അഭിവാദ്യമർപ്പിച്ചു. തിരഞടുത്ത കേ ന്ദ്ര കമ്മറ്റി .എ .കെ .എം എസ് എ 2020-2023 പുതിയ കമ്മിറ്റി കലണ്ടർ ഓഫ് ഇയർ ഭാരവാഹികളും എക്സികൂട്ടി വ്സും ചേർന്ന് പ്രകാശനം ചെയ്തു
അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി അദ്ധ്യക്ഷത വഹിച്ച സംഗമത്തിന് റഫീഖ് ഫുഡ് മാസ്റ്റർ സ്വാഗവും സിഎം റിയാസ് മാണൂർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !