അലന് പരീക്ഷയെഴുതാം; അനുമതിയുമായി കണ്ണൂർ സർവകലാശാല

0

പന്തീരങ്കാവ് യു എ പി എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന് എൽ എൽ ബി രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി. കണ്ണൂർ സർവകലാശാലയാണ് അനുമതി നൽകിയത്. സർവകലാശാല അനുമതി നൽകിയാൽ അലന് പരീക്ഷയെഴുതാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നാളെയാണ് പരീക്ഷ ആരംഭിക്കുന്നത്. മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതുന്നതിൽ നിന്ന് തന്നെ വിലക്കിയിട്ടുണ്ട്. എന്നാൽ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അവസരം വേണം. എന്നായിരുന്നു ഹർജിയിൽ അലൻ ആവശ്യപ്പെട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !