വാന്‍: തുര്‍ക്കിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു. മഞ്ഞിനടിയില്‍ നിരവധി രക്ഷാ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഉണ്ടായ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ഇതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്. ഇതുവരെ 23 പേരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാക്കി ഉള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !