മനുഷ്യരോടുള്ള നായയുടെ സ്നേഹം എത്രത്തോളമെന്ന് മനസ്സിലാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്ത് വരാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. ഒരു പെണ്‍കുട്ടി ബാറ്റ് ചെയ്യുന്നു. വിക്കറ്റിന് പിന്നില്‍ കീപ്പറായി നില്‍ക്കുന്ന നായയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അപ്പുറത്ത് ബൗളിങ് എന്‍ഡില്‍ നിന്ന് ഒരു പയ്യന്‍ പന്ത് എറിയുന്നത് കാണാം.
ഓരോ പന്തും വീശി അടിക്കുന്നത് അനുസരിച്ച് പന്തിന്റെ പിന്നാലെ ഓടുകയാണ് നായ. പന്ത് കടിച്ചെടുത്ത് ബൗളര്‍ക്ക് തിരികെ നല്‍കി നിമിഷങ്ങള്‍ക്കകം അടുത്ത വിക്കറ്റ് കീപ്പിങ്ങിനായി വിക്കറ്റിന് പിന്നില്‍ പോയി നില്‍ക്കുന്നത് കാണാം. വളരെ ജാഗ്രതയോടെ നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
An award for the Best Fielder of the Year!!👑🥜 pic.twitter.com/7PWBLBgnnV— Simi Garewal (@Simi_Garewal) February 20, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !