ഒഡീഷയിലെ ഗൻജം ജില്ലയിൽ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. ഗോലന്തറ മേഖലയിൽ ഞായറാഴ്ചയാണ് അപകടം.
ജംഗൽപാലുവിൽ നിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40അംഗ വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് ഇരുചക്ര വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് താഴ്ന്ന് കിടന്ന 11 കെവി ലൈനിൽ തട്ടിയത്. ഇതോടെ ബസിന് തീപിടിക്കുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !