പട്ടാമ്പി: കോയമ്ബത്തൂര്‍ അവിനാശിയില്‍ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരിൽ പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയും. ചെമ്പ്ര ആലിൻചുവട് കൊടപ്പുറത്ത് കളത്തിൽ ശശിധരൻ്റെ മകൻ രാഗേഷാണ് (35) മരിച്ചത്.
ടോറൻ്റ് ഫാർമ ഏരിയ മാനേജറാണ്. ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളും അച്ചനും അമ്മയും അടങ്ങുന്ന കുടുംബമാണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !