കോയമ്ബത്തൂര്‍ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. 20 ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു
10 കനിവ് 108 ആംബുലന്‍സുകളും മറ്റ് ആംബുലന്‍സുകളുമാണ് അയച്ചത്. പരുക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ അഞ്ച് സ്ത്രീകളടക്കം 20 പേരാണ് മരിച്ചത്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചു
23 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ:
1.ഐശ്വര്യ - എറണാകുളം
2.ഗോപിക ടി.ജി. - എറണാകുളം
3.കരിഷ്മ കെ. - എറണാകുളം
4.പ്രവീൺ എം.വി - എറണാകുളം
5.നസീഫ് മുഹമ്മദ് - തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ.കെ - പാലക്കാട്
8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് - പാലക്കാട്
10.ആർ.ദേവി ദുർഗ - എറണാകുളം
11.ജോഫി പോൾ.സി- തൃശ്ശൂർ
12.അലന്‍ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് - എറണാകുളം
15.റോസിലി - തൃശ്ശൂർ
16.സോന സണ്ണി - തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോൻദിൻ പി സേവ്യർ - എറണാകുളം
20.അനു മത്തായി - എറണാകുളം
21.ഹനീഷ് - തൃശ്ശൂർ
22.ജിസ്‌മോൻ ഷാജു - എറണാകുളം
23.മധുസൂദന വര്‍മ - തൃശ്ശൂർ
24.ആൻ മേരി - എറണാകുളം
25.അനു കെവി - തൃശ്ശൂർ
26.ശിവകുമാര്‍ - പാലക്കാട്
27.ബിൻസി ഇഗ്നി - എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു - എറണാകുളം
30.യേശുദാസ് കെ.ഡി - തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് - തൃശ്ശൂർ
32.ശിവശങ്കർ.പി - എറണാകുളം
33.ജെമിൻ ജോർജ് ജോസ് - എറണാകുളം
34.ജോസ്‌കുട്ടി ജോസ് - എറണാകുളം
35.അജയ് സന്തോഷ് - തൃശ്ശൂർ
36.തോംസൺ ഡേവിസ് - തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ - തൃശ്ശൂർ
39.ഇഗ്നേഷ്യസ് തോമസ് - തൃശ്ശൂർ
40.റാസി സേട്ട് - എറണാകുളം
41.അലൻ ചാൾസ് - എറണാകുളം
42.വിനോദ് - തൃശ്ശൂർ
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിൻ ബേബി - എറണാകുളം
45.ഡേമൻസി റബേറ - എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരൻ - എറണാകുളം
47.അഖിൽ - തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ - തൃശ്ശൂർ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !