ദുബൈ : കൊണ്ടോട്ടി ഇ എം ഇ എ കോളേജ് യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാർഷികാഘോഷവും സ്പോർട്സ് മീറ്റും നാളെ നടക്കും. വൈകുന്നേരം 5 മണിക്ക് ദുബൈ ഖിസൈസിലുള്ള ക്രെസെന്റ് സ്കൂളിൽ വെച്ചാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്. യു എ ഇ യുടെ വിവിധ എമിരേറ്റ്സ് കളിൽ നിന്നുള്ള ഇ എം ഇ എ കോളേജിൽ പഠിച്ച കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ, കമ്പവലി, കുട്ടികൾക്കായുള്ള ഫണ്ണി ഗെയിം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 0551354899
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !