NP വാട്സാപ്പ് ഗ്രൂപ്പ് ഗ്ലോബൽ സമ്മിറ്റ് ഫുജൈറയിൽ

0

NP വാട്സാപ്പ്  ഗ്രൂപ്പ് ഗ്ലോബൽ സമ്മിറ്റിന് യു.എ.ഇ. ലേ ഫുജൈറ വേദിയാകുന്നു.  ഫെബ്രുവരി 13, 14, 15 തീയതികളിൽ നടക്കുന്ന സമ്മിറ്റിൽ പങ്കെടുക്കേണ്ട വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ യു എ ഇ എത്തി കഴിഞ്ഞു. 

13 നു രാത്രി 7 മണിക്ക്  ഫുജൈറ കെഎംസിസി യിൽ വെച്ച് സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സ്വീകരണം നൽകും. 14 ഉച്ചക്ക് 2 മണിക്കാണ് ഗ്ലോബൽ സമ്മിറ്റ് രാത്രി 7 മണിക്ക് പബ്ലിക് കോൺഫ്രൻസ് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടക്കും.  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.  ആലുങ്ങൽ മുഹമ്മദ്‌ സാഹിബ് മുഖ്യാഥിതി ആയി പങ്കെടുക്കും. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി കെ സുബൈർ സാഹിബ്,  അഡ്വ ഫൈസൽ ബാബു, യു എ ഇ കെഎംസിസി പ്രസിഡന്റ്‌ Dr. പുത്തൂർ റഹ്‌മാൻ,  ദുബൈ കെഎംസിസി പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം, ആലപ്പുഴ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ എ എ റസാക്ക് സാഹിബ്, മുസ്ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, അഡ്വ അൻസാലാഹ് പത്തനംതിട്ട തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 15 നു രാവിലെ  പ്രതിനിധികൾക്കുള്ള സ്നേഹ  യാത്ര നടക്കും. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !