തിരൂര്‍: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് കമന്റിട്ടെന്ന പരാതിയില്‍ പോലീസുകാരനെതിരെ അച്ചടക്ക നടപടി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിന് എതിരെയാണ് നടപടി. രജീഷിനെ മലപ്പുറം എആര്‍ ക്യാമ്ബിലേക്ക് മാറ്റി.
കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്ബ് ബ്രാഞ്ച് സെക്രട്ടറിയും നല്കിയ പരാതിയിന്മേലാണ് നടപടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം ഉത്തരവിട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !