കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അമൃതാനന്ദമയി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗവർണറും ഭാര്യ രേഷ്മയും ചേർന്ന് അമൃതാനന്ദമയിയെ സ്വീകരിച്ചു
ട്വിറ്റർ വഴി ഗവർണർ തന്നെയാണ് സന്ദർശനവിവരം പുറത്തുവിട്ടത്. ദീർഘനേരം സംസാരിച്ച ശേഷമാണ് അമൃതാനന്ദമയി മടങ്ങിയത്.
Mata Amritanandamayi Devi, better known as #Amma called on Hon'ble Governor Shri Arif Mohammed Khan and Smt Reshma Arif at Kerala Raj Bhavan today #Amma @AmritaTV pic.twitter.com/LFwCZCOxxm— Kerala Governor (@KeralaGovernor) February 9, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !