ഷഹീൻ ബാഗിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്തി ആൾ പിടിയിൽ. കബിൽ എന്നയാളാണ് പിടിയിലായത്.
ജയ് ശ്രീറാം വിളി മുഴക്കിയാണ് ഇയാൾ വെടിയുതിർത്തത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേ അവശേഷിക്കാവുവെന്നും പോലീസ് പിടിയിൽ വെച്ച് ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു
ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്. വ്യാഴാഴ്ച വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ വെടിയുതിർത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !