ഡല്‍ഹി: കേരളത്തില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നിയമത്തില്‍ ലൗജിഹാദിന് വ്യാഖ്യാനങ്ങളിലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച്‌മതംമാറ്റുന്നുണ്ടെന്നും സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !