കൊറോണയെ തുരത്താന്‍ നേതൃത്വം നല്‍കുന്ന മന്ത്രിയെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയ

0

കേരളവും കൊറോണ ആശങ്കയില്‍ അകപ്പെട്ട സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയെ തുരത്താന്‍ സര്‍ക്കാര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

നിപയ്ക്കു പിന്നാലെ കൊറോണയെ തുരത്താന്‍ നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ചും പുകഴ്ത്തിയും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

ഇപ്പോഴിതാ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നയാളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ മെസേജ് അയച്ച ആള്‍ക്ക് ടീച്ചര്‍ മറുപടി നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ചിലര്‍ മന്ത്രിയെ അഭിനന്ദിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

'നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം… ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഞാന്‍ അയച്ച മെസ്സേജ് ആണ്… ഒരു മിനിട്ടിന് ഉള്ളില്‍ തന്നെ മറുപടി വന്നു… ഈ കരുതലിന് ഒരുപാട് നന്ദി… ഹൃദയത്തില്‍ നിന്ന്…'

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !