തിരുവനന്തപുരം: കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്ത് കോടതി. ശശി തരൂര്‍ എംപിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിജഐം കോടതിയാണു കേന്ദ്രമന്ത്രിക്കെതിരേ കേസെടുത്തത്.
2018 ഒക്ടോബര്‍ 28-ന് രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശശി തരൂരിനെ കൊലയാളിയെന്നു വിശേഷിപ്പിച്ചെന്നാണു പരാതി. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്ശന്നാണുതരൂര് കോടതിയെ സമീപിച്ചത്. മേയ് രണ്ടിനു നേരിട്ടു ഹാജരാകാന്‍ രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !