നിർഭയ കേസ് പ്രതികളുടെ മരണ വാറണ്ട് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. സൂപ്രീം കോടതിയുടെ പരിഗണനയിൽ തങ്ങളുടെ ഹർജികളുണ്ടെന്നും സുപ്രീം കോടതി വെള്ളിയാഴ്ച ഈ ഹർജികൾ കേൾക്കുമെന്നും പ്രതികളുടെ അഭിഭാഷകർ അറിയിച്ചു.
മറ്റ് നിയമനടപടികൾ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പവൻ ഗുപ്ത ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകർ േേകാടതിയെ അറിയിച്ചു. ഇന്ന് മരണ വാറണ്ട് പുറപ്പെടുവിക്കുകയാണെങ്കിൽ സ്വാഭാവികമായും നീതിയുക്തമായ വിചാരണയും തുടർ നടപടികളും എന്ന അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും പ്രതികൾ കോടതിയിൽ വാദിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !