ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കമ്മറ്റി പുനർസംഘടിപ്പിച്ചു

0

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കമ്മറ്റി പുനർസംഘടിപ്പിച്ചു. ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യാഹുട്ടി തിരുവേഗപ്പുറയെ തിരഞ്ഞെടുത്തു. ബ്ലോക്കിന് കീഴിലുള്ള നാല് ബ്രാഞ്ച് കമ്മറ്റികൾക്കും  ഒഴിവുള്ള സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തി .

ഹിജാസ് ബ്രാഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്തഫ ചേറൂറിനെയും , സെക്രട്ടറിയായി റഫീഖ് മക്കരപ്പറമ്പിനെയും തിരഞ്ഞെടുത്തു .

ശബാബ് ബ്രാഞ്ച് പ്രസിഡന്റ് ഹസ്സൈനാർ മാരായമംഗലം , സെക്രട്ടറി നബീൽ പട്ടാമ്പി , ബാഗ്ദാദിയ ബ്രാഞ്ച് പ്രസിഡന്റ് അബുബക്കർ  മക്കരപ്പറമ്പ് സെക്രട്ടറി ഫൈസൽ പട്ടാമ്പി ,  കന്തറ ബ്രാഞ്ച് പ്രസിഡന്റ് ഷെഫീഖ് വേങ്ങര സെക്രട്ടറി റഫീഖ് മുണ്ടേരി എന്നിവരെയാണ്  പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത് .

രാജ്യത്തെ നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാൻ ജനങ്ങൾക്ക് കഴിയുമെന്നും  ,  രാഷ്ട്രീയ - മത വേർതിരിവില്ലാതെ  പ്രവാസി മലയാളികൾക്ക് താങ്ങായി ഇന്ത്യൻസോഷ്യൽ ഫോറം എന്നും കർമ്മ രംഗത്തുണ്ടാവുമെന്ന് ബ്ലോക്ക് പ്രസിഡന്റ് യാഹുട്ടി തിരുവേഗപ്പുറ പറഞ്ഞു ജനറൽ സെക്രട്ടറി ജെംഷീദ് ചുങ്കത്തറ , വൈസ് പ്രസിഡണ്ട് സൈദാലിക്കുട്ടി , ജോയിന്റ് സെക്രട്ടറി മുക്താർ ഷൊർണ്ണൂർ എന്നിവരാണ് മറ്റു ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ

പുനർസംഘടിപ്പിച്ച ബ്ലോക്ക് കമ്മറ്റിയിലേക്ക് ഷറഫുദ്ധീൻ പപ്പടപടി , സൈദാലിക്കുട്ടി , കലാം അടൂർ  എന്നിവരെ എക്സിക്കുട്ടീവ് അംഗങ്ങളായും  തിരഞ്ഞെടുത്തു .

ഹനീഫ കടുങ്ങല്ലൂർ , ഹസ്സൻ മങ്കട , റഫീഖ് ചേളാരി എന്നിവർ  തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു സംസാരിച്ചു.




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !